കേരള മുജായിദുകള്‍ സ്വന്തം നേതാക്കളെ തള്ളുന്നു........😄✏കേരള ഒഹാബികള്‍ക്ക് ലോകത്തെവിടെയും ഇല്ലാത്ത പുതിയ നിയമവും സ്വയം ഇജ്തിഹാദും.....😁✏വഹാബികളു ടെ സ്താപക നേതാക്കളും ഷൈഖുൽ ഇസ്ലാമുമാരും, പതാക വാഹകരും തറാവീഹിൻ റ്റെ റക് അത്തുകളെ പറ്റി പടിപ്പിച്ചതിനെ പച്ചയായി വലെച്ചെറിഞ്ഞ് വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെ പുതിയ ഗവേഷണവുമായി ലോകത്തെവിടെയും ഇല്ലാത്ത പുതിയ വാദവുമായിഅതായത് ആദ്യ കാലത്ത് പറഞ്ഞ തറാവീഹ് സുന്നത്താണെന്നും അത് 20 റക് അതാണെന്നും പിന്നീട് 20 റക് അത്തിൽ നിന്നും മാറി 08 റക് അത്താണെന്ന് വാദിച്ചു, പിന്നീട് 08 നെ മാറ്റി 11 ആക്കി ഇപ്പോള്‍ തറാവീഹ് എന്ന റമളാനിൽ സ്പെഷൽ നമസ്കാരം തന്നെ ഇല്ലെന്നും കേവലം ഖിയാമുല്ലൈൽ മാത്രമാണെന്നും അതുമാകട്ടെ 11 റക് അത്ത് ആണെന്നുമുള്ള വിചിത്രമായ വാദം.....😄😁🔰✏തറാവീഹ് എന്ന റമളാൻ സ്പെഷൽ നിസ്കാരം തന്നെ ഇല്ലെന്ന് ഇപ്പോള്‍ വാദിക്കുന്ന കേരള ഒഹാബികളുടെ വാദം✏മുജായിദുകളു ടെ ഷൈഖുൽ ഇസ്ലാം എന്നറിയപ്പെടുന്ന ഇബ്നു തയ്മിയ്യയും വഹാബി സ്താപക നേതാവായ ഇബ്നു അബ്ദുൽ വഹാബും, ആധുനിക ഒഹാബി മുഫ്തി മൊല്ലയായ ഇബ്നു ബാസ് അടക്കമുള്ളവർ തന്നെ പൊളിച്ചടക്കുന്ന വിചിത്രമായ കാഴ്ച.....👇😳✏കണ്ണ് തുറന്ന് നോക്കാം... നിഷ്പക്ഷ മതികള് ക്ക് ഒന്ന് കൂടി കണ്ണ് തുറക്കാം.....✏ആദ്യമായി തറാവീഹ് എന്ന റമളാൻ സ്പെഷൽ നിസ്ക്കാരം തന്നെ ഇല്ലെന്ന കേരള മുജായിദുകള്‍ക്ക് ചുട്ട മറുപടിയുമായി ഇവരുടെ ഷൈഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യ....തറാവീഹ് സുന്നത്താണെന്നും അത് ഇരുപത് റക് അത്താണെന്നും ........ സ്താപിക്കുന്നു.....✏********11. {قوله: "وسنة التراويح عشرون ركعة". مراده والله أعلم أن هذا هو الأفضل لا أن غيره من الأعداد مكروه وعلى هذا كلام الإمام أحمد فانه قال لا بأس بالزيادة على عشرين ركعة}*********المحرر في الفقه على مذهب الإمام أحمد بن حنبل(ابن تيمية) – 1/90ഇബ്നു തൈമിയ്യ ഇമാം അഹ്മദ് (റ) യുടെ വാകുകളെ ഉദ്ദരിച്ച് 20 ആണെന്ന് സ്ഥാപിക്കുന്നു)12. {التَّرَاوِيح عشرُون رَكْعَة برمضا✏സ്വഹാബത്തിൻ റ്റെ ഇജ്മാ ഹിനെ തള്ളി പറഞ്ഞ് സ്വന്തം മുജ്തഹിദ് മുഫ്തി ചമയുന്ന കേരള മുജഹാലുകളു ടെ വാദത്തിന്ന്ചങ്കറുക്കുന്ന മറുപടി👆👇✏ വീൻ ടും ഇബ്നു തയ്മിയ്യ..... സ്തിരപ്പെടുത്തുന്നു....✏..5 . {فَإِنَّهُ قَدْ ثَبَتَ أَنَّ أُبَيَّ بْنَ كَعْبٍ كَانَ يَقُومُ بِالنَّاسِ عِشْرِينَ رَكْعَةً فِي قِيَامِ رَمَضَانَ، وَيُوتِرُ فَرَأَى كَثِيرٌ مِنْ الْعُلَمَاءِ أَنَّ ذَلِكَ هُوَ السُّنَّةُ؛ لِأَنَّهُ أَقَامَهُ بَيْنَ الْمُهَاجِرِينَ َالْأَنْصَارِ، وَلَمْ يُنْكِرْهُ مُنْكِرٌ}*******الفتاوى الكبرى لابن تيمية 2/250 /! ഉബയ്യി ബ്നു ക'അബിന്റെ നേത് റ്ത്വത്തിൽ ഇരുപത് റക്അത് തറാവീഹ് സ്ഥിരപ്പെട്ടന്നും അധിക പണ്ഡിതരും അതാണ് സുന്നത്ത് ആയി പരിഗണിച്ചതെന്നും അത് മുഹാജിറുകളു ടെയും അന്സാരുകളുടെയും ഇടയില്‍ നിസ്കരിക്കപ്പെട്ടെന്നും അവര്‍ ഒരാളും അതിനെ എതിര്തിട്ടില്ലെന്നും വ്യക്തമാകുന്നു!)✏👆ഇബ്നു തയ്മിയ്യ മുകളി ൽ വ്യക്തമായി സ്തിരപ്പെടുത്തുന്നതോടെ കേരള മുജഹാലുകളു ടെ കഥ കഴിഞ്ഞു........👆😄💪✏👇എനി അടുത്തത് വഹാബി എന്ന ബിദഈ പ്രസ്താനത്തിൻ റ്റെ സ്താപകനായസാക്ഷാൽ ഇബ്നു അബ്ദുൽ വഹാബ് തന്നെ തറാവീഹ് 20 റക് അത്ത് ആണെന്ന് പടിപ്പിക്കുന്നത് നോക്കൂ.....التراويح عشرون ركعةابن عبد الوهاب :قال ابن عبد الوهاب : و"صلاة التراويح سنّة مؤكدة سنّها رسول اللّه صلى الله عليه وسلم، وتنسب إلى عمر، لأنه جمع الناس على أبيّ بن كعب". والمختار عند أحمد: عشرون ركعة، وبه قال الشافعي. وقال مالك: ستة وثلاثون. ولنا: "أنّ عمر لما جمع الناس على أبيّ، كان يصلي بهم عشرين ركعة". وأما ما رواه صالح، فإن صالحاً ضعيف، ثم ما ندري مَنِ الناس الذين روى عنهم، وما كان عليه الصحابة أولى (مختصر الإنصاف والشرح الكبير : 157 / محمد بن عبد الوهاب بنسليمان التميمي (المتوفى : 1206هـ)👆👆👆🔰✏👇എനി ആധുനീക ഒഹാബി സൗദീ പൻ ടിത മൊല്ലയായ ഇബ്നു ബാസും കേര ള മുജാഹിലീങ്ങളുടെ വാദം കുഴിച്ച് മൂടുന്നു....😄✏******* . {{ومناقشة كلام الناس في الزيادة على العشرين ركعة وأنها سنة أهل المدينة، ثم قال وهو محل الشاهد :"ولما ولى والدي رحمه الله إمامة المسجد النبوي أحيا سنتهم القديمة في ذلك مع مراعاة ما عليه الأكثر فكان يصلي التراويح أول الليل بعشرين ركعة على المعتاد. ثم يقوم آخر الليل في المسجد بست عشرة ركعة فيختم في الجماعة في شهر رمضان ختمتين واستمر على ذلك عمل أهل المدينة بعده فهم عليه إلى الآن". اهـ. راجع طرح التثريب ج1ص98. (ابن باز) وقوله: "فكان يصلي التراويح أول الليل بعشرين ركعة على المعتاد"يدل أيضاً على أنها كانت قبله عشرين ركعة وهو العدد المعتاد عندهم من قبله}}*************مجلة الجامعة الإسلامية بالمدينة النبوية / لفضيلة نائب رئيس الجامعة الإسلامية الشيخ عبد العزيز بن باز- 347/3( സൗദി മുഫ്തി കൂടി ആയിരുന്ന ഒഹാബി പണ്ഡിതന് ഇബ്നു ബാസ് മദീനയുടെ ചരിത്രം കൂടി വിവരിച്ചു അന്നുമുതല്‍ ഇന്നുവരെ ഇരുപതില്‍ കുറഞ്ഞ തരാവീഹു ഇല്ലെന്നു സമര്തിക്കുന്നു! - പിന്നെ എത്ര വേണമെങ്കിലും നിസ്കരിക്കാം എന്ന പക്ഷക്കാരനാണ് ഇബ്ന് ബാസ്.... അതിനു അദ്ദേഹം തെളിവ് പറയാറ് ( മസന മസന.... ) എന്നാ ഹദീസാണ് )....കേരള മുജഹാലുകളു ടെ 11 റക് അത്ത് ഹദീസ് കൻ ടിട്ടില്ലെന്ന് പറയുമൊ ആവൊ....😄👆👆🔰✏😄സാധാരണ കേരള മുജകള്‍ സ്വന്തം വാദം സ്തിരപ്പെടുത്താൻ ഗൂഗിളി ൽ നിന്നും ഇബ്നു ബാസിൻ റ്റെ ഫത് വ യാകുന്നു കൊൻ ട് വരാറുള്ളത് എന്നാൽ ഇബ്നു ബാസും പോയല്ലൊ കേരള മുജൂൂസ്......😄😄💪✏അഹ്ലുസ്സുന്നയുടെ മുൻ കാല ഇമാമീങ്ങളു ടെ ആധികാരികമായ കിതാബിൽ അടിക്കുറുപ്പിട്ട് കിതാബിൽ സ്വന്തം ഒഹാബി ആഷയം കടത്തിക്കൂട്ടുന്ന ആളാണ് ഈ ഇബ്നു ബാസ്.....എനിയെന്ത് ചെയ്യും കേര ള മുജായിദുകള്‍ ....😁😁✏നാഴികക്ക് 40 വട്ടം തൗഹീദിൽ മാറ്റം വരുത്തി മൗലവിമാരുടെ വായിൽ തോന്നുന്നത് അതാണ് ദീൻ എന്ന് പറഞ്ഞ് മുൻ കാല ഇമാമീങ്ങളെ പാടെ തള്ളി പറഞ്ഞ് സ്വന്തം ഇജ്തിഹാദ് നടത്തുന്ന മുജായിദ് മതത്തിൽ കുടുങ്ങിപ്പോയ പ്രിയ കൂട്ടുകാർ എനിയെങ്കിലും ചിന്തിക്കുക ഇവരുടെ കാപട്യം .......✏❓നട്ടെല്ലുള്ള അരപ്പിരി ആദർഷ ബൊധമുള്ള വല്ല കേരള മുജഹാലുകളും ഉൻ ടോ ...... 📢📢📢🔰സ്വന്തം നേതാക്കളെന്നും പതാക വാഹകരെന്നും പരിജയപ്പെടുത്തിയഇബ്നു തയ്മിയ്യയും, ഇബ്നു അബ്ദുൽ വഹാബും, ഇബ്നു ബാസൊക്കെ പറഞ്ഞത് തെറ്റാകുന്നു.. അവർക്ക് ഇജ്തിഹാദിൽ പിഴച്ച് പോയി അവരൊക്കെ പുത്തൻ വാദികളാകുന്നു💥👉.... ഞങ്ങള്‍ കേരള മുജഹാലുകള്‍ മാത്രമാകുന്നു യതാർത്ത സുന്നത്തിൻ റ്റെ അഹ്ലുകാർ ഞങ്ങള്‍ മാത്രമേ സ്വർഗ്ഗത്തിൽ പോവുകയുള്ളൂഎന്ന് പറയാൻ മാത്രം ചുണയുൻ ടോഒഹാബീ...... വെല്ലു വിളിക്കുന്നു.......❓❓❓❓💪🔰🔰✏✏✏📢✏എനി അവസാനമായി നിഷ്പക്ഷ മതികള്‍ക്ക്" തറാവീഹ് " മദ് ഹബിൻ റ്റെ 4 ഇമാമീങ്ങളും മുസ്ലിം ലോകത്തിൻ റ്റെ ഇജ്മാഹ് എന്താണെന്നും കൂടി നോക്കാം....✏ബഹുമാനപ്പെട്ട കാസാനി ഇമാം തൻ റ്റെ ബദാഇഉസ്സ്വനാഇഹിൽ പടിപ്പിക്കുന്നു✏ 1/310***********14. {فَذَهَبَ جُمْهُورُ الْفُقَهَاءِ - مِنَ الْحَنَفِيَّةِ، وَالشَّافِعِيَّةِ، وَالْحَنَابِلَةِ، وَبَعْضِ الْمَالِكِيَّةِ - إِلَى أَنَّ التَّرَاوِيحَ عِشْرُونَ رَكْعَةً ... جَمَعَ عُمَرُ أَصْحَابَ رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ - رَضِيَ اللَّهُ تَعَالَى عَنْهُ - فَصَلَّى بِهِمْ عِشْرِينَ رَكْعَةً، وَلَمْ يُنْكِرْ عَلَيْهِ أَحَدٌ فَيَكُونُ إِجْمَاعًا مِنْهُمْ عَلَى ذَلِكَ - (بدائع الصنائع 1 / 288) }✏തറാവീഹ് ഇരുപതാനെന്ന് മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഅ് ആണെന്നും ഹനഫീ, ഷാഫിഈ, ഹൻബലീ, മാലികീ മദ് ഹബിലും തറാവീഹ് 20 റക് അത്താണെന്നും വ്യക്തമാകുന്നു)........ബദാഇഉസ്സ്വനാഇഹ് 1/288......✏✅🍀എനിയും ചിന്തിക്കുക ഖുർ ആൻ പടിപ്പിച്ചത് പോലെ വിഷ്വാസികളുടെ മാർഗ്ഗം സ്വീകരിച്ച് സ്വർഗ്ഗത്തിൽ പോവണോ ✅🍀🏃 അതോകേരള മുജായിദ് മൊല്ലമാർക്ക് തോന്നുന്ന സമയത്ത് തോന്നിയ പോലെ മാറ്റം വരുത്തി വിഷ്വാസികളുടേതല്ലാത്ത മാർഗ്ഗം സ്വീകരിച്ച് നരഗത്തിലേക്ക് പോവണമോ ???💥💥❓
Post a Comment