നബിദിനം … വാട്സപ് ഗ്രൂപ്പിൽ മുജായിദ് മൗലവിയുടെ വെല്ലുവിളിയോടെയുള്ള ചോദ്യം ??????👇നബിദിനത്തിനു പ്രത്യേക ഒരു സല്‍ക്കര്‍മ്മം സ്വഹാബത്തുകള്‍ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെയൊരു ഹദീസ് നീ ഇവിടെ പോസ്ററ് ചെയ്യൂ ???? വെല്ലുവിളിക്കുന്നു ഖിയാമത്ത്നാൾ വരെ സാധ്യമല്ലഎന്നാ മറുപടി പിടിച്ചൊ… ഖിയാമത്ത് നാൾ ആക്കണ്ട ഇപ്പൊത്തന്നെ തരാമല്ലൊ, സ്വഹാബത്ത് നോമ്പാകുന്ന സുന്നത്ത് എടുത്തിട്ടുണ്ട്…..വിശദമായി പറഞ്ഞ് തരാം👇✅ആദ്യമായി ഒരുകാര്യം ഉണർത്തട്ടെ നബിദിനത്തിൽ പെരുന്നാള്‍ ദിനത്തിലെത്പോലെ പ്രത്യേക നിസ്കാരമൊ, തക്ബീറോ , പോലെയുള്ള ആരാധന കർമ്മങ്ങള്‍ ഇല്ല എല്ലായിപ്പോഴും ചെയ്യുന്ന ആരാധനാ കർമ്മങ്ങള്‍ മാത്രമേ ഉള്ളൂ👇പിന്നെ മൗലീദ് പാരായണവും, ഖുർ ആൻ ഒോത്തും, സ്വദഖയും, അന്നദാനവും അത് ആ ദിവസത്തിൽ മാത്രം പ്രത്യേക ഇബാദത്തായി ചെയ്യുന്നതല്ല എല്ലായിപ്പോഴും ചെയ്യുന്നതാകുന്നു ..... നബിദിനത്തിൽ ചെയ്യുംബോള്‍ ആ ദിനത്തിന്ന് പ്രത്യേകത ഉള്ളത് കൊണ്ടും മുത്ത് നബി സ യാകുന്ന അനുഗ്രഹത്തിന്ന് നന്ദി ചെയ്യുക എന്നതും ഹബീബായ സ്വ യോടുള്ള അതിയായ മഹബ്ബത്തുമാകുന്നു....ഈ കർമ്മങ്ങളൊക്കെ നബിദിനത്തിൽ പറ്റൂലെന്ന് തെളിയിക്കാൻ കഴിയുമൊ മൗലവീ❓പിന്നെ നോമ്പ് ആ ദിവസത്തിൽ സുന്നത്താകുന്നു അത് നബി സ യാകുന്ന അനുഗ്രഹത്തിന്ന് നന്ദി രേഖപ്പെടുത്താൻ വേൻ ടിയാകുന്നു.... ഇത് സ്വഹാബത്ത് ചെയ്ത്തിട്ടില്ലെന്നൊ അത് ആപീസിൽ പറഞ്ഞോളൂഎന്താ നോമ്പ് സൽകർമ്മമല്ലെഎനി മേലാൽ ഇമ്മാതിരിപൊട്ടത്തരം പറയരുത്... കേട്ടൊഎനി അനുഗ്രഹത്തിന്ന് നന്ദി രേഖപ്പെടുത്താൻ നോമ്പല്ലാത്ത മറ്റു സൽകർമ്മങ്ങള്‍ പറ്റൂലെന്ന് മുത്ത് നബി സ പടിപ്പിച്ചൊ, സ്വഹാബത്ത് അത് പാടില്ലെന്ന് പറഞ്ഞിട്ടുണ്ടൊ തെളിയിക്കൂ മൗലവീ❓പിന്നെ സ്വഹാബത്ത് നബി സ യെക്കൊൻ ട് റബീഉൽ അവ്വൽ 12 ന്ന് തന്നെ ത്വല അൽ ബദ് റു ചൊല്ലി സന്തോഷിച്ചതും , ഇസ്ലാമിക കലണ്ടർ ആരംഭിക്കാൻ വേൻ ടി ഒരുമിച്ച് കൂടിയപ്പോള്‍ എവിടെ നിന്ന് തുടങ്ങണം എന്ന അഭിപ്രായം വന്നപ്പോള്‍ സ്വഹാബത്ത് ആദ്യം പറഞ്ഞത് റബീഉൽ അവ്വൽ ആയിരുന്നു….ഇതൊക്കെ സ്വഹാബത്ത് നബിദിനത്തിന്ന് പ്രാധാന്യം കൊടുത്തത് കൊൻ ടായിരുന്നു…..അത് പോലെമൗലീദ് പാരായണവും , സ്വദഖയും, അന്നദാനവും എല്ലാ ദിവസവും പറ്റുമെങ്കിൽ നബിദിനത്തിന്ന് പറ്റൂലെന്ന് മുത്ത് നബി സ പടിപ്പിച്ചിട്ടുൻ ടൊ അല്ലാഹു പടിപ്പിച്ചിട്ടുൻ ടൊ ❓❓🔰🔰🔰👆👆👆👆റസൂല്‍ (സ:അ ) കാണിച്ചുതരാത്ത ഒരു സല്‍ക്കര്‍മ്മമുണ്ടോ ??????❗❗❗❗✅✅👇മറുപടിമുത്ത് നബി സ പടിപ്പിച്ചിട്ടില്ലെന്നൊഅല്ലാഹുവല്ലെ പടിപ്പിച്ചത് അല്ലാഹു പറഞ്ഞത് മുത്ത് നബി സ മാറ്റി പ്പറയുമൊ സുബ് ഹാനല്ലാഹ്....മുത്ത് നബി സ യെ ക്കൊൻ ട് സന്തോഷിക്കാൻ അല്ലാഹു പടിപ്പിച്ചുഅല്ലാഹു നമുക്ക് നൽകിയ അനുഗ്രഹത്തിന്ന് സ്മരണ ചെയ്യാൻ അല്ലാഹു തന്നെ ഖുർ ആനിലൂടെ പടിപ്പിച്ചു ......ഇതിൽ നബിദിനം പെടൂലെന്ന് മുത്ത് നബി സ പടിപ്പിച്ചൊ ❓❓❓അല്ലാഹു പറഞ്ഞതിന്നെതിരായി മുത്ത് നബി സ പടിപ്പിക്കുമൊ ❓❓അല്ലാഹുവിൻ റ്റെ ഖുർ ആൻ നമുക്ക് പറഞ്ഞ് തന്നത് മുത്ത് നബി സ യല്ലെ ..മുത്ത് നബി സ പറഞ്ഞ ഒരു കാര്യം സ്വഹാബത്ത് ചെയ്യൂലെന്ന് വിഷ്വസിക്കാൻ മാത്രം അന്തങ്കമ്മികളല്ല മുസ്ലിമീങ്ങള്‍ കേട്ടൊമൗലവീ❓❓❓❓
മൗലീദുന്നബിയ്യ് (സ്വ) ചോദ്യോത്തരം-MOULIDUNABI QUESTION AND ANSWERS
Favas Nilambur
0
Post a Comment