മീലാദ് ടിപ്സ്-MEELAD TIPS

മീലാദ് ടിപ്സ് 1-MEELAD TIPS 1

ഇബ്നു കസീർ(റ) വിശദീകരിക്കുന്നു:وقوله: { وَمَآ أَرْسَلْنَـٰكَ إِلاَّ رَحْمَةً لِّلْعَـٰلَمِينَ } يخبر تعالى أن الله جعل محمداً صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلهم، فمن قبل هذه الرحمة، وشكر هذه النعمة، سعد في الدنيا والآخرة، ومن ردها وجحدها، خسر في الدنيا والآخرة،🔽‘തീർച്ചയായും അല്ലാഹു സുബ്ഹാനഹു വതആലാ മുഹമ്മദ് നബി(സ്വ)യെ ലോകങ്ങൾക്കാകെയും കാരുണ്യമായി നിശ്ചയിച്ചു കഴിഞ്ഞു. അഥവാ നബി (സ്വ)  അവർക്കെല്ലാവർക്കും കാരുണ്യമായി അയച്ചിരിക്കുന്നു. ആരെങ്കിലും ഈ കാരുണ്യത്തെ സ്വീകരിക്കുകയും ഈ അനുഗ്രഹത്തിനു നന്ദി ചെയ്യുകയും ചെയ്താൽഅവൻ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. ആരെങ്കിലും അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും പരാജയപ്പെട്ടു.’”""""""""മീലാദാഘോഷമെന്നാൽ ഹബീബായ (സ്വ) യാകുന്ന അനുഗ്രഹത്തിൽ സന്തോഷിക്കലും നന്ദി ചെയ്യലുമാണ്__✒👆*( റബീഉൽ അവ്വൽ വരുമ്പോൾ ഇത് നിരസിച്ച് കൊണ്ടിരിക്കുന്ന മുജാഹിദുകളുടെ അവസ്ഥ കഷ്ടം തന്നെ 

മീലാദ് ടിപ്സ് 2-MEELAD TIPS 2

ഹബീബായ (സ്വ) യുടെ മീലാദ് വരവായി ലോക മുഹ്മിനീങ്ങൾക്ക് സന്തോഷം വരവായി !!  എന്നാൽ  ദുഖാചരണവുമായി നിഷേധികളായ ബിദഇകൾ തങ്ങളുടെ സ്ഥിരം പണി തുടങ്ങിക്കഴിഞ്ഞു  !!!!!ഇക്കൂട്ടർക്കെന്ത് കൊണ്ട് മീലാദാഘോഷത്തിന്ന് മാത്രമായി ഉത്തമ നൂറ്റാണ്ട് ?!  നമുക്കറിയാം  തിരുനബിസ്നേഹ പ്രകടനമാണ് മീലാദ് ആഘോഷവും , സമ്മേളനങ്ങളും , പ്രകീർത്തസദസ്സുകളൊക്കെത്തന്നെ !   നാമെത്ര ശ്രമിച്ചാലും സ്വഹാബത്തിന്റെയും താബിഈങ്ങളുടെയൊക്കെ പ്രണയത്തിന്റെ അയലത്തെത്താൻ പോലും നമുക്ക് സാധിക്കുമോ ? അവരുടെ ഇഷ്ഖിന്റെ തീവ്രത നമുക്ക് വായിക്കാനല്ലാതെ പ്രകടിപ്പിക്കാൻ കഴിയുന്നുണ്ടൊ ? ഒരിക്കലും കഴിയില്ല !!!! എന്നിട്ടും അവരേ പോലെ ത്തന്നെയാവണമെന്ന ചോദ്യം അപ്രസക്തമല്ലേ ??!!!!🔹മീലാദ് വരുമ്പോൾ മാത്രമിവർക്ക് ഉത്തമ നൂറ്റാണ്ടിലെ സലഫുകൾ വേണം ഒരു പുതിയ ഉസൂല് !!  എന്നാലിവർ ചെയ്യുന്ന മറ്റ് കാര്യങ്ങൾക്കോ അതൊന്നും ചോദിക്കാൻ പാടില്ല !!! മുജാഹിദുകളുടെ നവോത്ഥാന നായകനായ KM മൗലവി തന്നെ  പറയുന്നത് നോക്കാം    "ഖുതുബ പരിഭാഷ സലഫുകളോ , താബിഈങ്ങളോ തബഉ ത്താബിഈങ്ങളോ  ആരും  തന്നെ മതപരമായ ഖുതുബ അനുബന്ധങ്ങൾ പോലും പ്രാദേശിക ഭാഷയിൽ പരിഭാഷപ്പെടുത്തിയതായി ഒരു കിതാബിൽ പോലും ഞാൻ കണ്ടിട്ടില്ല. അവരൊക്കെ അറബി ഭാഷയിൽ തന്നെയാണ് ഖുതുബ നടത്തിയിരുന്നത്. കാരണം മുസ്ലിമീങ്ങൾക്കെല്ലാവർക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്”"                       (KM മൗലവി അൽ ഇർഷാദ് മാസിക 1926)              മാത്രവുമല്ല ഖുതുബ പരിഭാഷ ആദ്യമായി കൊണ്ട് വന്നത് തന്നെ 1000 കൊല്ലങ്ങൾക്കിപ്പുറം തുർക്കിയിലെ കമാൽ പാഷയാണെന്ന് ഇവരുടെത്തന്നെ മറ്റൊരു ഖുർ ആൻ പണ്ഡിതൻ റഷീദ് രിളയും പഠിപ്പിക്കുന്നു . ഇനി പറയൂ എല്ലാ വെള്ളിയാഴ്ച ദിവസവും ഇവർ ചെയ്യുന്ന ഇബാദത്തിന്റെ ഭാഗമായ ഖുതുബ പരിഭാഷപ്പെടുത്തി ജുമുഅ നഷ്ടപ്പെടുത്തുന്നു.  തെളിവോ 1000 കൊല്ലങ്ങൾക്കിപ്പുറം തുർക്കിയിലെ കമാൽ പാഷ സലഫോ ഖലഫോ മാതൃക വേണ്ട !!!🔹പക്ഷെ മീലാദിന്ന് മാത്രം ഉത്തമ നൂറ്റാണ്ട് വേണം സ്വഹാബത്ത് ചെയ്തത് പോലെത്തന്നെ വേണം എന്താ ഒരു ചോദ്യം ചെയ്യൽ !!! ചോദ്യത്തിലെ ആത്മാർത്ഥത കണ്ടാൽ തോന്നും ഞങ്ങൾ നബി (സ്വ) യും സ്വഹാബത്തും ചെയ്യാത്ത ഒരു കാര്യവും ചെയ്യുകയില്ലയെന്നല്ല ചിന്തിക്കുക പോലും ഇല്ല !!!!ഇതാണ് മുനാഫിഖുകളുടെ ലക്ഷ്യം !!!എന്നാലിവർ സ്വഹാബത്തിന്റെ മാതൃക പിൻ പറ്റുന്നുണ്ടൊ ??? ഒരിക്കലും ഇല്ല സ്വഹാബത്ത് ദീനിൽ തെളിവല്ലെന്ന് പ്രസംഗിച്ച് നടന്ന ഇവർക്കെന്ത് സ്വഹാബത്ത് !!! ഒരുദാഹരണം നോക്കൂ🔹ജുമയുടെ മുമ്പുള്ള രണ്ടാം ബാങ്ക്  ഇന്നേ വരെ ലോകത്തെമ്പാടുമുള്ള  മുസ്ലിമീങ്ങൾ നടത്തി വരുന്നു മാതൃക മഹാനായ മൂന്നാം ഖലീഫ  ഉസ്മാൻ ബിൻ അഫ്ഫാൻ (റ) വാണ്. ഇത് ബുഖാരിയിൽ വളരെ വ്യക്തമാണ്. എന്നാൽ കേരള സെൽഫിയെന്നവർക്ക് ഇതുണ്ടൊ ? ഏത് സെൽഫിപ്പള്ളിയിൽ നടക്കുന്നു എവിടെയും ഇല്ല !! ചോദ്യം ചെയ്താലോ പറയും ശാഫിഈ ഇമാം അതിനെ ഇഷ്ടപ്പെടുന്നില്ലെന്ന് !!!! കണ്ടൊ നേരെ ഇമാമീങ്ങളിലേക്ക് ചാടി !!!!👇(ഇവിടെ ശാഫിഈ ഇമാം ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞതിനെ ഇക്കൂട്ടർ ദുർവ്യഖ്യാനിക്കുകയാണ് അല്ലാതെ ശാഫിഈ ഇമാം രണ്ടാം ബാങ്കിനെതിരല്ല . നബി സ്വ യുടെ കാലത്തുണ്ടായ ഒരവസ്ഥയെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞാൽ സ്വഹാബത്തിന്റെ കാലത്ത് വന്ന മാറ്റങ്ങൾ ഇഷ്ടമല്ലെന്നോ അതെതിരാണെന്നോ അല്ല. ഉദാഹരണം നബി (സ്വ) യുടെ കാലത്തുണ്ടായിരുന്ന തറാവീഹ് നമസ്ക്കാരത്തിന്റെ രീതി ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞാൽ ഇന്നത്തെ തറാവീഹിന്റെ ജമാ അത്ത് തെറ്റാണെന്നല്ല !!!!!)👇എന്നാൽ സെൽഫി  കൂട്ടരെ ?!!!!!!  ഇമാം ശാഫിഈ (റ) തന്നെ ആ ഭാഗത്ത് പഠിപ്പിക്കുന്നു ഉസ്മാൻ (റ) നടപ്പിൽ വരുത്തിയ രണ്ടാം ബാങ്ക് ദീനിൽ സ്ഥിരപ്പെടുകയും ചെയ്തുവെന്ന് കിതാബുൽ ഉമ്മിൽ തന്നെയുണ്ട് ഇതംഗീകരിക്കുമോ ????🔹അത് പോലെ തറാവീഹ് ഉമർ (റ) ജനങ്ങളെയും കൂട്ടി 20 റക് അത്ത് നിസ്ക്കരിച്ച സ്വഹീഹായ പരമ്പരയോടെയുള്ള ഉദ്ധരണി കൊടുത്താലോ നേരെ വീണ്ടും‌ തിരു സുന്നത്തിലേക്ക് ചാടും !! സ്വഹീഹായ ഹദീസ് വേണമത്രേ !!! നബി (സ്വ) ചെയ്യാത്തത് ഞമ്മ ചെയ്യൂല !!!! എന്നിട്ട് പല്ലും നഖവും ഉപയോഗിച്ച് ഉമർ (റ) 20 നിസ്ക്കരിച്ച സനദിനെ കൊത്തി വലിക്കാൻ ശ്രമിക്കും!  ബല്ലാത്തൊരു കൂട്ടർ തന്നെ റബ്ബേ !!!നബി (സ്വ) ചെയ്യാത്തതാണ് സ്വഹാബത്ത് ചെയ്യുന്നതെങ്കിൽ പിന്നെന്ത് കൊണ്ട് മീലാദ് വരുമ്പോൾ സ്വഹാബത്ത് ചെയ്തിട്ടുണ്ടൊ എന്ന് ചോദിക്കുന്നു കൂട്ടരേ ??? സ്വഹാബത്ത് ചെയ്തതും പഠിപ്പിച്ചതും നിങ്ങൾ മര്യാദക്ക് ചെയ്യുന്നുണ്ടൊ ???????????ഇനി തറാവീഹ് നബി (സ്വ) ചെയ്തതാണ് തെളിവെങ്കിൽ  എന്തേ സെൽഫി കൂട്ടരേ  നിങ്ങൾ നിങ്ങളുടെ സെൽഫി പള്ളിയിൽ തറാവീഹ് നമസ്ക്കാരം റമളാൻ മുഴുവനും ഒരൊറ്റ ഇമാമിന്റെ കീഴിൽ ജമാഅത്താക്കിയിട്ട് നിസ്ക്കരിക്കുന്നു ഇത് നബി (സ്വ) ചെയ്തിട്ടില്ലല്ലോ ??? ഇത് ഉമർ (റ) വല്ലെ നടപ്പിലാക്കിയത് !!!! അപ്പോൾ വീണ്ടും ഉമർ (റ) വിനെ കൂട്ട് പിടിക്കും !!!!!!🔹ഇതാണ് ഇവരുടെ അവസ്ഥ ഇനിയെങ്കിലും മനസ്സിലാക്കുക മീലാദ് വരുമ്പോൾ ഇവർക്ക് പഠിക്കാനോ മനസ്സിലാക്കാനോ അല്ല ചോദ്യങ്ങൾ ചോദിക്കുന്നത്. കേവലം നിഷേധിക്കാൻ വേണ്ടി മാത്രമാണ് . ഇവർക്ക് ദീനല്ല വലുത് ഇവരുടെ തീവ്ര സെൽഫിസമാണ് സംഘടനക്കൊപ്പിച്ച് ഇക്കൂട്ടർ ദീനിനെ എങ്ങനെയും ഏത് വിധേനയും മാറ്റി മറിക്കും . അല്ലാഹു ഇക്കൂട്ടരുടെ ഷറിൽ നിന്ന് കാക്കുമാറാകട്ടെ ആമീൻ 

മീലാദ് ടിപ്സ് 3-MEELAD TIPS 3

"മൗലിദാഘോഷം വന്നു മൗലിദ് വിരോധികൾക്ക് ദുഖാചരണം പോൽ"======================🔽ഹബീബ് (സ്വ) തങ്ങൾ ജനിച്ചതും വഫാത്തായതും ഒരേ ദിവസമാണെന്ന് പറയുകയും അതു കൊണ്ട് അന്നേ ദിവസം ദുഖാചരണമാണ് നടത്തേണ്ടതെന്നും ഹബീബ് (സ്വ) യോടുള്ള വേർപാടിന്റെ വേദനയാണ് ഉണ്ടാകേണ്ടതെന്നും കവലയായ കവലയിൽ പ്രസംഗിക്കാൻ തുടങ്ങും ! എന്നാൽ ഒരേയൊരു ചോദ്യം ഇത്തരം മൗലിദ് വിരോധികളോട് ചോദിക്കാനാഗ്രഹിക്കുന്നു ഇതിന്ന് മറുപടി തരുമല്ലോ ?????🔹അബൂനാ അബുൽ ബശർ ആദം നബി (അസ) ജനിക്കുന്നതും അവിടന്ന് വഫാത്താകുന്നതും വെള്ളിയാഴ്ച ദിവസമാണ് ഈ ദിവസത്തെ മുഹ്മിനീങ്ങൾക്ക് ഈദ് (ആഘോഷമാക്കിത്തരുന്നത്) അല്ലാഹുവാണ്*ഹദീസ് കണ്ടോളൂ 👇يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»‌"ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ്  അല്ലാഹു ഇതിനെ മുസ്ലിമീങ്ങൾക്ക് "ഈദ്" (ആഘോഷം)  ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല , മിസ് വാക്ക് ചെയ്യുക(മുസ്വന്നഫ് അബ്ദുറസാഖ് - ഹദീസ് Number -5301)ഇമാം മാലികി (റ) വിൻ റ്റെ മുവത്വയിലും , ഇമാം ശാഫിഈ റ വിൻ റ്റെ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.ഹദീസ് 02👇قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ يَوْمَ الْجُمُعَةِ سَيِّدُ الْأَيَّامِ، وَأَعْظَمُهَا عِنْدَ اللَّهِ، وَهُوَ أَعْظَمُ عِنْدَ اللَّهِ مِنْ يَوْمِ الْأَضْحَى وَيَوْمِ الْفِطْرِ، فِيهِ خَمْسُ خِلَالٍ، خَلَقَ اللَّهُ فِيهِ آدَمَ، وَأَهْبَطَ اللَّهُ فِيهِ آدَمَ إِلَى الْأَرْضِ، وَفِيهِ تَوَفَّى اللَّهُ آدَمَ،(ഇബ്നു മാജ -ഹദീസ് Number -1084)"വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണങ്ങളിൽ ആദ്യമായി നബി (സ്വ) പഠിപ്പിക്കുന്നത്  അബൂനാ അബുൽ ബശർ ആദം നബി( അസ) ജനിക്കുകയും , തദിവസത്തിൽ തന്നെ വഫാത്താവുകയും ചെയ്തു എന്നതാകുന്നു."🔽പ്രസ്തുത ഹദീസുകളിലൂടെ വെള്ളിയാഴ്ച ദിവസം അള്ളാഹുവാണ് മുഹ്മിനീങ്ങൾക്ക് ആഘോഷമാക്കിത്തരുന്നത് അത് കൊണ്ട് ചോദിക്കട്ടെ ?? അമ്പിയാക്കളുടെ വഫാത്ത് ദിനം ദുഖാചരണം നടത്താനുള്ളതാണെന്നും ഈ ദിനത്തിൽ സന്തോഷിക്കാനോ ആഘോഷിക്കാനോ പാടില്ലെന്നും അള്ളാഹുവിന്ന് തിരിഞ്ഞിട്ടില്ലേ മൗലിദ് വിരോധികളേ ??? ആദ്യം എന്താണ് വഫാത്ത് എന്ന് പഠിക്കുക നശ്വരമായ ജീവിതം വിട്ട് യഥാർത്ഥ ജീവിതത്തിലേക്കുള്ള ആദ്യ കാൽ വെപ്പാണ് മരണം ആ യഥാർത്ഥ ജീവിതത്തിലേക്ക് പോകുന്ന മുഹ്മിനീങ്ങൾ ചിരിച്ച്  കൊണ്ടാണ് പോകുന്നത് തന്നെ !!! മയ്യിത്തിന്ന് പോലുമില്ലാത്ത ബേജാറാണ് ഞമ്മടെ മൗലിദ് വിരോധികൾക്ക് !!!!!🔹*ലോകത്തിന്റെ നേതാവ് ഹബീബ് (സ്വ) തങ്ങൾ ഈ ഉമ്മത്തിനോട് പറഞ്ഞത് തന്നെ എന്റെ ജീവിതവും വഫാത്തും മുഹ്മിനീങ്ങൾക്ക് ഖൈറാണെന്നാണ് അല്ലാതെ അവിടത്തെ വഫാത്ത് കണ്ണീരൊലിപ്പിക്കാനുള്ളതല്ല.!!!! മുഹ്മിനീങ്ങൾ റബീഉൽ അവ്വൽ 12 ന്ന് ആഘോഷമെന്ന പേരിൽ നടത്തുന്നത്  ഡാൻസും ഡെജെയുമല്ല മറിച്ച് ഹബീബ് (സ്വ) യുടെ മദ് ഹാണ് , റഹ്മത്ത് കൊണ്ട് സന്തോഷിക്കലും അല്ലാഹുവിന്ന് ശുക്റ് ചെയ്യലുമാണ് , അത് പോലെ അന്നദാനം നടത്തി അതിന്റെ പ്രതിഫലം മുത്ത് നബിയിലേക്ക് ഹദ് യ ചെയ്യുകയാണ് , തിങ്കളാഴ്ചയാണെങ്കിൽ കഴിവുള്ളവർ നോമ്പെടുക്കും കഴിയാത്തവർ മറ്റ് സൽക്കർമ്മങ്ങൾ ചെയ്ത് മുത്ത് നബിയാകുന്ന അനുഗ്രഹത്തിൽ അള്ളാഹുവിന്ന് ശുക്റ് ചെയ്യും. ഇതൊക്കെ ശരീഅത്തിന്റെ വ്യാപ്തിയിൽ നിന്ന് മാത്രമാണ് ചെയ്യുന്നത് അല്ലാതെ ശരീഅത്തിന്ന് വിരുദ്ധമായിട്ടല്ല. ഇനിയാരെങ്കിലും ശരീഅത്തിന്ന് എതിരായത് എന്തെങ്കിലും കാട്ടിക്കൂട്ടിയെങ്കിൽ അതിന്ന് യഥാർത്ഥമായ മൗലിദാഘോഷത്തെ ആരും കുറ്റപ്പെടുത്തുകയും വേണ്ട !! അത്തരം കാട്ടിക്കൂട്ടലുകളെ ശക്തമായി എതിർക്കുകയും ശരിയായ രൂപം പണ്ടിതന്മാർ പഠിപ്പിക്കുകയും തിരുത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ടും ഇങ്ങനെത്തന്നെയായിരിക്കും 

മീലാദ് ടിപ്സ് 4-MEELAD TIPS 4

മീലാദാഘോഷവും പുതിയ ഉസൂലും_________*ഖിയാമത്ത് നാൾ വരെയുള്ള എല്ലാ പുണ്യം കിട്ടുന്ന കാര്യങ്ങളും ഹബീബായ (സ്വ) യും സ്വഹാബത്തും ചെയ്ത് കാണിച്ച് തരണമെന്നുണ്ടൊ ??? ഇസ്ലാമിൽ പ്രതിഫലാർഹമായ കാര്യം  ചെയ്യാനുള്ള മാനദണ്ടം ശരീഅത്ത് അംഗീകരിച്ച് തന്നതാണോ എന്നതാണ് മാനദണ്ടം !!! അത് കൊണ്ട് തന്നെ മൗലിദാഘോഷം മാത്രമായി നബിയും സ്വഹാബത്തും ചെയ്ത് കാണിച്ച് തന്നാൽ മാത്രമേ ഞങ്ങൾ ചെയ്യുകയുള്ളൂ എന്ന ഉസൂലും ചോദ്യവും അപ്രസക്തമാണ് കാരണം ഇത്തരം വാദമുന്നയിക്കുന്നവർ തന്നെ ഇന്ന്  പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളും ചെയ്ത് കാണിച്ച് തരാത്തതാകുന്നുദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിൽ മാറ്റം വരുന്നത് കൊണ്ട് കുഴപ്പമില്ല !!  നിർബന്ധവും സുന്നത്തുമായ  ഇൽമ് പഠിക്കൽ !  ഇതിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ സ്വീകരിച്ചിട്ടില്ലാത്ത പുതിയൊരു രൂപം നമ്മൾ നൽകി !!(ശരീഅത്ത് കോളജ് , മദ്രസകൾ)  അപ്പോൾ സുന്നത്തും നിർബന്ധവുമായ ഇൽമ് പഠിക്കലിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ സ്വീകരിച്ചിട്ടില്ലാത്ത മാർഗ്ഗം   നമ്മൾ സ്വീകരിച്ചു !!! ഇത് പോലെ  നബി(സ്വ) യും  സ്വഹാബത്തും ചെയ്ത കാര്യങ്ങളാണല്ലോ നബി (സ്വ) യുടെ മദ് ഹ് പാടിയതും പറഞ്ഞതും , നബി (സ്വ) യാകുന്ന റഹ്മത്തിന്ന് നന്ദി പ്രകടിപ്പിച്ചതും , നബി(സ്വ) ജനിച്ച ദിവസത്തിൽ നോമ്പനുഷ്ടിച്ചതും , റബീഉൽ അവ്വൽ 12 ന്ന് നബി സ്വ മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി ബൈത്ത് പാടിയതും സന്തോഷിച്ചതുമൊക്കെ , ഈ കാര്യങ്ങളൊക്കെ നമുക്കെന്ത് കൊണ്ട് വുപുലമായ ശൈലിയിൽ റബീഉൽ അവ്വൽ 12 ന്ന്  നടത്തിക്കൂട ???? ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം അതിന്റെ  ശൈലിയിലോ രൂപത്തിലോ മാറ്റം വരുന്നതെങ്ങനെ  അനിസ്ലാമികമാകും ????മൗലിദാഘോഷമെന്നത്  അടിസ്ഥാനം സുന്നത്തിൽ നിന്നും ഖുർ ആനിൽ നിന്നുമാണ് അടിസ്ഥാനമില്ലാതെ ശരീഅത്തിനെതിരായത് ദീനിൽ പുതുതായുണ്ടാക്കുമ്പോഴാണ് പിഴച്ച ബിദ് അത്താകുന്നത് അല്ലാതെ അടിസ്ഥാനം സുന്നത്തിൽ നിന്നോ ഖുർ ആനിൽ നിന്നോ ഉണ്ടെങ്കിൽ രൂപത്തിലോ ശൈലിയിലോ ശരീഅത്തിന്റെ വ്യാപ്തിയിൽ മാറ്റം വരുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല*തുടരുംഇബ്നു കസീർ(റ) വിശദീകരിക്കുന്നു:وقوله: { وَمَآ أَرْسَلْنَـٰكَ إِلاَّ رَحْمَةً لِّلْعَـٰلَمِينَ } يخبر تعالى أن الله جعل محمداً صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلهم، فمن قبل هذه الرحمة، وشكر هذه النعمة، سعد في الدنيا والآخرة، ومن ردها وجحدها، خسر في الدنيا والآخرة،🔽‘തീർച്ചയായും അല്ലാഹു സുബ്ഹാനഹു വതആലാ മുഹമ്മദ് നബി(സ്വ)യെ ലോകങ്ങൾക്കാകെയും കാരുണ്യമായി നിശ്ചയിച്ചു കഴിഞ്ഞു. അഥവാ നബി (സ്വ)  അവർക്കെല്ലാവർക്കും കാരുണ്യമായി അയച്ചിരിക്കുന്നു. ആരെങ്കിലും ഈ കാരുണ്യത്തെ സ്വീകരിക്കുകയും ഈ അനുഗ്രഹത്തിനു നന്ദി ചെയ്യുകയും ചെയ്താൽഅവൻ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. ആരെങ്കിലും അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും പരാജയപ്പെട്ടു.’”""""""""മീലാദാഘോഷമെന്നാൽ ഹബീബായ (സ്വ) യാകുന്ന അനുഗ്രഹത്തിൽ സന്തോഷിക്കലും നന്ദി ചെയ്യലുമാണ്ഖിയാമത്ത് നാൾ വരെയുള്ള എല്ലാ പുണ്യം കിട്ടുന്ന കാര്യങ്ങളും ഹബീബായ (സ്വ) യും സ്വഹാബത്തും ചെയ്ത് കാണിച്ച് തരണമെന്നുണ്ടൊ ??? ഇസ്ലാമിൽ പ്രതിഫലാർഹമായ കാര്യം  ചെയ്യാനുള്ള മാനദണ്ടം ശരീഅത്ത് അംഗീകരിച്ച് തന്നതാണോ എന്നതാണ് മാനദണ്ടം !!! അത് കൊണ്ട് തന്നെ മൗലിദാഘോഷം മാത്രമായി നബിയും സ്വഹാബത്തും ചെയ്ത് കാണിച്ച് തന്നാൽ മാത്രമേ ഞങ്ങൾ ചെയ്യുകയുള്ളൂ എന്ന ഉസൂലും ചോദ്യവും അപ്രസക്തമാണ് കാരണം ഇത്തരം വാദമുന്നയിക്കുന്നവർ തന്നെ ഇന്ന്  പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളും ചെയ്ത് കാണിച്ച് തരാത്തതാകുന്നു**ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിൽ മാറ്റം വരുന്നത് കൊണ്ട് കുഴപ്പമില്ല !!  നിർബന്ധവും സുന്നത്തുമായ  ഇൽമ് പഠിക്കൽ !  ഇതിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ സ്വീകരിച്ചിട്ടില്ലാത്ത പുതിയൊരു രൂപം നമ്മൾ നൽകി !!(ശരീഅത്ത് കോളജ് , മദ്രസകൾ)  അപ്പോൾ സുന്നത്തും നിർബന്ധവുമായ ഇൽമ് പഠിക്കലിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ സ്വീകരിച്ചിട്ടില്ലാത്ത മാർഗ്ഗം   നമ്മൾ സ്വീകരിച്ചു !!! ഇത് പോലെ  നബി(സ്വ) യും  സ്വഹാബത്തും ചെയ്ത കാര്യങ്ങളാണല്ലോ നബി (സ്വ) യുടെ മദ് ഹ് പാടിയതും പറഞ്ഞതും , നബി (സ്വ) യാകുന്ന റഹ്മത്തിന്ന് നന്ദി പ്രകടിപ്പിച്ചതും , നബി(സ്വ) ജനിച്ച ദിവസത്തിൽ നോമ്പനുഷ്ടിച്ചതും , റബീഉൽ അവ്വൽ 12 ന്ന് നബി സ്വ മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി ബൈത്ത് പാടിയതും സന്തോഷിച്ചതുമൊക്കെ , ഈ കാര്യങ്ങളൊക്കെ നമുക്കെന്ത് കൊണ്ട് വുപുലമായ ശൈലിയിൽ റബീഉൽ അവ്വൽ 12 ന്ന്  നടത്തിക്കൂട ???? ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം അതിന്റെ  ശൈലിയിലോ രൂപത്തിലോ മാറ്റം വരുന്നതെങ്ങനെ  അനിസ്ലാമികമാകും ????**മൗലിദാഘോഷമെന്നത്  അടിസ്ഥാനം സുന്നത്തിൽ നിന്നും ഖുർ ആനിൽ നിന്നുമാണ് അടിസ്ഥാനമില്ലാതെ ശരീഅത്തിനെതിരായത് ദീനിൽ പുതുതായുണ്ടാക്കുമ്പോഴാണ് പിഴച്ച ബിദ് അത്താകുന്നത് അല്ലാതെ അടിസ്ഥാനം സുന്നത്തിൽ നിന്നോ ഖുർ ആനിൽ നിന്നോ ഉണ്ടെങ്കിൽ രൂപത്തിലോ ശൈലിയിലോ ശരീഅത്തിന്റെ വ്യാപ്തിയിൽ മാറ്റം വരുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല**തുടരും**ഇബ്നു കസീർ(റ) വിശദീകരിക്കുന്നു:*وقوله: { وَمَآ أَرْسَلْنَـٰكَ إِلاَّ رَحْمَةً لِّلْعَـٰلَمِينَ } يخبر تعالى أن الله جعل محمداً صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلهم، فمن قبل هذه الرحمة، وشكر هذه النعمة، سعد في الدنيا والآخرة، ومن ردها وجحدها، خسر في الدنيا والآخرة،🔽*‘തീർച്ചയായും അല്ലാഹു സുബ്ഹാനഹു വതആലാ മുഹമ്മദ് നബി(സ്വ)യെ ലോകങ്ങൾക്കാകെയും കാരുണ്യമായി നിശ്ചയിച്ചു കഴിഞ്ഞു. അഥവാ നബി (സ്വ)  അവർക്കെല്ലാവർക്കും കാരുണ്യമായി അയച്ചിരിക്കുന്നു. ആരെങ്കിലും ഈ കാരുണ്യത്തെ സ്വീകരിക്കുകയും ഈ അനുഗ്രഹത്തിനു നന്ദി ചെയ്യുകയും ചെയ്താൽ**അവൻ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. ആരെങ്കിലും അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും പരാജയപ്പെട്ടു.’”""""""""**മീലാദാഘോഷമെന്നാൽ ഹബീബായ (സ്വ) യാകുന്ന അനുഗ്രഹത്തിൽ സന്തോഷിക്കലും നന്ദി ചെയ്യലുമാണ്*____✒👆( റബീഉൽ അവ്വൽ വരുമ്പോൾ ഇത് നിരസിച്ച് കൊണ്ടിരിക്കുന്ന മുജാഹിദുകളുടെ അവസ്ഥ കഷ്ടം തന്നെ).....👆) 

Post a Comment

Previous Post Next Post