ജുലൂസേ ഈദ് മീലാദുന്നബിയ്യ് (സ്വ) ഹനഫികളിൽ" ഒരനുഭവം________💐🔽രണ്ട് പെരുന്നാൾ ദിനത്തേക്കാൾ സന്തോഷവും , ആഘോഷവും !!!🔽നബിദിനാഘോഷം കേരളത്തിലെ മുജായിദുകൾക്ക് മാത്രം തിരിഞ്ഞിട്ടില്ല !ലോകത്തിൻ റ്റെ നാനാ ഭാഗത്ത് മീലാദുന്നബി കൊണ്ടാടുകയാണ് , ഇന്ത്യയുടെ നോർത്ത് & വെസ്റ്റ് സൈഡ് ഭാഗത്ത് ഈ വിനീതനുണ്ടായ ഈദ് മീലാദുന്നബിയ്യ് (സ്വ) ഒരനുഭവം !!!🔽മദീനയിൽ ലോകത്തിൻ റ്റെ നേതാവ് ഹബീബ് (സ്വ) യുടെ പുണ്യ റൗളയുണ്ട് എന്ന കാരണത്താൽ മദീനയിൽ എത്തിയാൽ മലമൂത്രവിസർജ്ജനം പോലും നടത്താതിരുന്ന മദ് ഹബിൻ റ്റെ ഒന്നാമത്തെ ഇമാമായ അബൂ ഹനീഫത്തുൽ കൂഫി (റ) യുടെ മദ് ഹബ് ഫോളോ ചെയ്യുന്നഹനഫികളുടെ പ്രവാചക സ്നേഹം അതിശയോക്തി തന്നെ !!!!🔽മുഹ്മിനീങ്ങളുടെ ഏറ്റവും വലിയ സന്തോഷം ഹബീബ് (സ്വ) തന്നെയാണ്അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്!!!💐 ഇന്ന് (09/12/2016) ജുമുഅ കൂടിയത് ഗോവയുടെ ഹ്ർദയ ഭാഗമായ വാസ്കോഡഗാമ സിറ്റിയിലുള്ള മദീന ഹനഫി മസ്ജിദിലായിരുന്നു.💐അറബിയിലുള്ള ഖുതുബ തുടങ്ങുന്ന തിന്ന് മുമ്പ് ഉറുദുവിൽ ഒരനോൺസ്💐" ഓ ഹജ്റാത് ആനെ വാലെ 12 ഡിസംബർ സോമവാർ കൊ " ജുലൂസെ ഈദ് മീലാദുന്നബിയ്യ് " (സ്വ) മനാറഹാഹെയ് ഹജ്റാത് സഭീ തശ്രീഫ് ലായെ ,( ഓ ജനങ്ങളേ ഈ വരുന്ന ഡിസംബർ 12 ന്ന് തിങ്കളാഴ്ച ഈദ് മീലാദുന്നബിയ്യ്(സ്വ) കൊണ്ടാടുകയാണ് എല്ലാവരിലേക്കും എത്തിക്കുക)💐 "ജുലൂസെ ഈദ് മീലാദുന്നബിയ്യ് (സ്വ) സ്വഹാബാകാ സുന്നത്ത് ഹേയ്! വൊ ഹംകോ ബീ അമൽ കർനാഹെയ്!( ജുലൂസേ ഈദ് മീലാദുശരീഫ് സ്വഹാബത്തിൻ റ്റെ സുന്നത്താണ് ആ സുന്നത്ത് നമ്മളും ചെയ്യണം)💐ഹമാരെ പ്യാരെ നബി (സ്വ) കൊ ഐസെ പ്യാർ , മൊഹബ്ബത് കർനാഹെയ് , ജെയ്സെ അബൂബക്കർ സ്വിദ്ദീഖ് (റ) , ഉമറുബ്നു ഖതാബ് (റ) , ഉസ്മാനുബ്നു അഫ്ഫാൻ (റ) , അലിയ്യുബ്നു അബീ ത്വാലിബ് (റ) നേ ഹ്ബീബ് (സ്വ) കൊ പ്യാർ മൊഹബ്ബത്ത് കിയാതാ ! ഐസെ ഹം ബീ കർനാഹെയ് !!!!!( നമ്മുടെ സ്നേഹത്തിൻ റ്റെ പ്രവാചകൻ (സ്വ) യെ അബൂബക്കർ സ്വിദ്ധീഖ്, ഉമർ, ഉസ്മാൻ , അലിയ്യുബ്നു അബീ ത്വാലിബ് (റ അഹും) എങ്ങനെ സ്നേഹിച്ചുവോ ഏത് രീതിയിൽ അവർ മൊഹബ്ബത് വെച്ചോ അത് പോലെ നമ്മളും മുത്ത് നബി സ്വ യെ പ്രണയിക്കണം , മൊഹബ്ബത്ത് വെക്കണം💐👇ഏറ്റവും കൂടുതൽ സന്തോഷമായത് റാലിയെപ്പറ്റി പറഞ്ഞപ്പോൾ_________💐ഓ ഹജ് റാത് ഓർ ഏക് എലാൻ ഹേയ്!!സഭീ മൊഹല്ല വാലെയ് ജിസ് ജഗേസെ " ജുലൂസ്" (റാലി) റഖാഗയാഹേയ്! സബീനേ 02 30 PM ഉസ് ജഗാസെ കിസീകൊ തഖ്ലീഫ് നാ പഹുഞ്ചാതേയ് ഹുവേയ് , ശാന്തീസെ ജുലൂസ് കർത്തേ ഹുവേയ് ടീക് അസർ കി നമാസ് സേ പെഹ്ലേ വാസ്കോഡഗാമ സിറ്റി മദീന മസ്ജിദ് മേ പഹുഞ്ചായേ !!!( ഓ ജനങ്ങളേ ഏത് മഹല്ലിൽ നിന്നാണോ നബിദിന റാലിയുള്ളത് ആ റാലി ക്ർത്യം02 .30 PM ന് തന്നെ തുടങ്ങി ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാത്തരീതിയിൽ വളരെ ശാന്തമായി റാലിയിലായി അസ്വർ നിസ്ക്കാരത്തിന്ന് മുംബായി വാസ്കോഡഗാമ മദീന മസ്ജിദിൽ എത്തുക. )💐വോ ആശിഖു റസൂൽ ഐസെ ഹോതേഹെ വോ റോഡ് പേ , റസ്താ പേ , ഗാട്ടാ നഹീ ഫേക്താഹേയ് ! ആശിഖുറസൂൽ ഐസെ ഹോനചായീഹേയ് ! റസ്തേ , റോഡ് , ഇൻസാൻ കീ മൻ പൂരാ സാഫ് കർനേ വാലേയ് ഹോതേഹേയ് !(ആരാണോ ആശിഖീങ്ങൾ അവർ റാലിയിൽ ഒരു കച്ചറയോ , വഴിയിൽ നിന്ന് കിട്ടുന്ന തബറുഖിൻ റ്റെ കവറോ മറ്റോ വഴിയിലോ , റോഡുകളിലോ വലിച്ചെറിഞ്ഞ് കച്ചറ ഉണ്ടാക്കുവാൻ പാടില്ലആശിഖീങ്ങൾ കച്ചറയുണ്ടാക്കുന്നവരല്ല , വഴികളിലേയും , മനുഷ്യ ഹ്ർദയത്തിലേയും കച്ചറകൾ തുടച്ച് നീക്കുന്നവരാണ്)💐കഴിഞ്ഞ വർഷം ഇന്ത്യയിലെ മിനി മുംബൈ എന്നറിയപ്പെടുന്ന ഝാർഖണ്ടിലെ ജംഷ്ഡ്പൂർ റ്റാറ്റാ നഗറിലെ ഈദ് മീലാദുന്നബിയ്യ്(സ്വൽ കാണാനും അവിടം വെച്ച് ഈദ് മീലാദ് കൊണ്ടാടാനും ഈ വിനീതന്ന് സാധിച്ചു ! അൽഹംദുലില്ലാഹ് ! വർഷത്തിലേ മുഹ്മിനീങ്ങൾക്ക് ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളാണ് ഈദ് മീലാദുന്നബി .
Post a Comment