നബിദിനാഘോഷം അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)

നബിദിനാഘോഷം അൽ  ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)__________وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ، فَأَجَابَ بِمَا نَصُّهُ: أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ، وَلَكِنَّهَا مَعَ ذَلِكَ قَدِ اشْتَمَلَتْ عَلَى مَحَاسِنَ وَضِدِّهَا، فَمَنْ تَحَرَّى فِي عَمَلِهَا الْمَحَاسِنَ وَتَجَنَّبَ ضِدَّهَا كَانَ بِدْعَةً حَسَنَةً وَإِلَّا فَلَا، قَالَ: وَقَدْ ظَهَرَ لِي تَخْرِيجُهَا عَلَى أَصْلٍ ثَابِتٍ وَهُوَ مَا ثَبَتَ فِي الصَّحِيحَيْنِ مِنْ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدِمَ الْمَدِينَةَ فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ، فَسَأَلَهُمْ فَقَالُوا: هُوَ يَوْمٌ أَغْرَقَ اللَّهُ فِيهِ فرعون وَنَجَّى مُوسَى فَنَحْنُ نَصُومُهُ شُكْرًا لِلَّهِ تَعَالَى» ، فَيُسْتَفَادُ مِنْهُ فِعْلُ الشُّكْرِ لِلَّهِ عَلَى مَا مَنَّ بِهِ فِي يَوْمٍ مُعَيَّنٍ مِنْ إِسْدَاءِ نِعْمَةٍ أَوْ دَفْعِ نِقْمَةٍ، وَيُعَادُ ذَلِكَ فِي نَظِيرِ ذَلِكَ الْيَوْمِ مِنْ كُلِّ سَنَةٍ، وَالشُّكْرُ لِلَّهِ يَحْصُلُ بِأَنْوَاعِ الْعِبَادَةِ كَالسُّجُودِ وَالصِّيَامِ وَالصَّدَقَةِ وَالتِّلَاوَةِ، وَأَيُّ نِعْمَةٍ أَعْظَمُ مِنَ النِّعْمَةِ بِبُرُوزِ هَذَا النَّبِيِّ نَبِيِّ الرَّحْمَةِ فِي ذَلِكَ الْيَوْمِ؟ وَعَلَى هَذَا فَيَنْبَغِي أَنْ يُتَحَرَّى الْيَوْمُ بِعَيْنِهِ حَتَّى يُطَابِقَ قِصَّةَ مُوسَى فِي يَوْمِ عَاشُورَاءَ،الكتاب: الحاوي للفتاوي📚👆🏻🔷3 ലക്ഷ൦ ഹദീസ് മനപ്പാടമുള്ള അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവു൦ പ്രബലമായ ഷറഹ്  ആയ ഫത്ഹുൽ ബാരിയുടെ രചയിതാവ്  ബഹു ...ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ)പറയുന്നു🔷"" നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒൌനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്"""" ഇതിൽ നിന്നുംഒരു നിശ്ചിത ദിവസത്തിൽ അള്ളാഹു ചെയ്ത അനുഗ്രഹത്തിന്ന് നന്ദി പ്രകടനം നടത്തുക വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കുകയു൦ ചെയ്യുക. അതായത് അള്ളാഹു  ചെയ്ത് തന്ന ഒരനുഗ്രഹത്തിന്ന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തട്ടി മാറ്റിയതിന് വേണ്ടിയോ ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുവിന് ഷുക്റ് ചെയ്യാമെന്നു൦ വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കപ്പെടാമെന്നു൦ ഇതിൽ നിന്നു൦ മനസ്സിലാവുന്നു.അതിനാൽ നബി സ  യുടെ ജനന൦ എന്ന് പറയുന്ന അനുഗ്രഹത്തേക്കാൾ വലിയൊരു ഒരനുഗ്രഹം എനി ഏതുണ്ട്.    അതിനാൽ നബി സ ഈ ലോകത്തേക്ക് വന്ന  ദിവസമായ റബീഉൽ അവ്വൽ 12  ന് നബിദിനാഘോഷ൦ അനുവദനീയമാകുന്നു.ആഷൂറാആ് ദിവസത്തിൽ മൂസാ നബി (അ) മി൯റ്റെ ചരിത്രവുമായി യോജിപ്പുണ്ടാവാൻ വേണ്ടിയും മുസാ നബിയെ ഫി൪അൌനിൽ നിന്നു൦ രക്ഷപ്പെടുത്തിയ ദിവസത്തിന് അവ൪ പ്രത്യേകത കൽപിച്ചത് പോലെ  നബി സ ജനിച്ച ദിവസമായ റബീഉൽ അവ്വൽ 12 ന് തന്നെ നാം പ്രത്യേകം പരിഗണിച്ച് കൊണ്ട് ജ൯മദിനാഘോഷ൦ നടത്തുക എന്ന ഖിയാസ് ആകുന്നു മഹാനവ൪കൾ സ്ഥിരപ്പെടുത്തുന്നത്...الكتاب: الحاوي للفتاوي 📚👆🏻__"എനി അമലുൽ മൗലിദ് ബിദ് അത്താണെന്നും‌, ഉത്തമ മൂന്ന് നൂറ്റാണ്ടിലും ഇല്ലാത്തതാണെന്നും‌  അസ്ഖലാനി ഇമാം പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യമാണെങ്കിൽ‌ ?????  ബിദ് അത്തെന്ന് പറഞ്ഞത് ഇന്നത്തെ രീതിയും, ശെെലിയെ പ്പറ്റിയുമാകുന്നു  ,നാം ഇന്ന് ചെയ്ത് പോരുന്ന വിശാലമായ രീതിയിലുള്ള മൗലിദാഘോഷം ഇതേ രീതിയിലും , സ്വഭാവത്തിലും , ആദ്യ കാലഘട്ടം ഉണ്ടായിട്ടില്ല എന്നാണ് അല്ലാതെ മൗലിദാഘോഷം തീരെ ഉണ്ടായിട്ടില്ല എന്നല്ല ഉദാഹരണത്തിന്ന് നബി സ്വ യുടെ കാലത്ത് ഉണ്ടായിരുന്ന മതപടനം പോലെയാണോ ഇന്നത്തെ കാലത്തുള്ളത് ഇന്ന് ശരീഅത്ത് കോളേജുകൾ , മദ്റസകൾ , തുടങ്ങി ധാരാളം മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് ഈ ശൈലിയിൽ നബി സ്വ യുടെ കാലത്തോ , ഉത്തമ നൂറ്റാണ്ടിലോ ഉണ്ടായിട്ടില്ല പക്ഷെ ഇതൊക്കെ ളലാലത്തായ ബിദ് അത്താണെന്ന് പറഞ്ഞ് ഫത് വ കൊടുക്കാൻ പറ്റുമോ ????എനിബിദ് അത്ത് അത്  അഞ്ച്  വിധമുണ്ട് .  എല്ലാ ബിദ് അത്തും ളലാലത്തായ ബിദ് അത്തല്ല,  അമലുൽ മൗലീദിനെ പ്പറ്റി അസ്ഖലാനി ഇമാം അവസാനം അത്   ബിദ് അത്ത് ഹസനയാണെന്ന് പറഞ്ഞ ഭാഗം മുജായിദുകൾ ഉദ്ധരിക്കാറില്ല ഉദ്ധരിച്ചാൽ കാര്യം പിടികിട്ടുമല്ലോഎനി എല്ലാ ബിദ് അത്തും  നരഗത്തിലാണെന്ന് പറയുന്ന മുജായിദുകളേ ?തറാവീഹ് ജമാ അത്തിനെ പ്പറ്റി ഉമർ റ ഇത് നല്ല ബിദ് അത്താണെന്ന് പറഞ്ഞതും  , മദ് ഹബിൻ റ്റെ ഇമാമായ ഇമാമുനഷാഫിഈ റ ബിദ് അത്ത് 2 വിധമുണ്ടെന്ന്  പറഞ്ഞതും‌, ഇസ്സുദ്ദീൻ ഇബ്നു സ്സലാം‌(റ) ബിദ് അത്ത് അഞ്ച് വിധമുണ്ടെന്ന് പറഞ്ഞതും എല്ലാം  ഇതോടൊപ്പം   എന്തിന് മറച്ച് വെക്കുന്നു⁉⁉???എനി ശരിക്കും നോക്കിക്കോളൂഅമലുൽ മൗലീദ് ബിദ് അത്ത് ഹസനയാണെന്ന് പറഞ്ഞ  അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)  തന്നെ മൗലീദ് അടിസ്താനം സുന്നത്താണെന്ന് പടിപ്പിക്കുന്നു ഈ ഭാഗം കട്ട് വെച്ചത് കബളിക്കാനല്ലേ‌ ??????وَقَدِ اسْتَخْرَجَلَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،അപ്പോൾ വിഷയം ലളിതം അമലുൽ മൗലിദിൽ ഇന്നത്തെ ശൈലിയെപ്പറ്റി മാത്രമാണ് ബിദ് അത്ത് ഹസന എന്ന് ഇമാമവർകൾ ഉപയോഗിച്ചത് പക്ഷേ അടിസ്ഥാനം സുന്നത്താണെന്ന് വളരെ വ്യക്തമായി ത്തന്നെ പടിപ്പിക്കുന്നു.__________ 

Post a Comment

Previous Post Next Post